New Update
/sathyam/media/media_files/GqqS7ztex3LjNpJxzYXb.jpg)
kollam
കൊല്ലം : കൊല്ലത്ത് അവസാന വർഷ ബിഡിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ. ഇടുക്കി വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ പുളിമൂട്ടിൽ വീട്ടിൽ അൻസാരിയുടെ മകൻ ആസിഫ് അൻസാരി (23) ആണ് മരിച്ചത്.
Advertisment
മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർത്ഥിയാണ് ആസിഫ്. ഹോസ്റ്റൽ മുറിയിലാണ് ആസിഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല.