New Update
/sathyam/media/media_files/UFH2kukJOOL7qYKT397F.webp)
റായ്ഗഡ്: കാലവർഷക്കെടുതിയിൽ മഹാരാഷ്ട്രയിലെ റായ്ഗഡിൽ മണ്ണിടിഞ്ഞ് നാലു മരണം. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. നിരവധി പേര് മണ്ണിനടിയിലെന്ന് സംശയമുണ്ട്. സംഭവസ്ഥാലത്ത് എൻഡിആർഎഫ് രക്ഷാ പ്രവർത്തനം നടത്തുകയാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അപകട സ്ഥലം സന്ദർശിച്ചു.