New Update
/sathyam/media/media_files/BHm637RaBfFzobzgPN4k.jpg)
നീലേശ്വരം: കനത്ത മഴയിൽ വില്ലേജ് ഓഫീസ് ഭാഗികമായി തകർന്നു. കാസർകോട് നീലേശ്വരം വില്ലേജ് ഓഫീസാണ് തകർന്നത്. വില്ലേജ് ഓഫീസിന്‍റെ ഭിത്തി മഴയില്‍ കുതിര്‍ന്നിരുന്നു. സമീപത്തു നിന്ന മരം കെട്ടിടത്തിലേയ്ക്ക് ചാഞ്ഞതോടെ കെട്ടിടം തകരുകയായിരുന്നു. ആളപായം ഇല്ല. കെട്ടിടത്തിന്‍റെ കാലപഴക്കമാണ് തകരാനുള്ള കാരണം. വില്ലേജ് ഓഫീസിലെ ഫയലുകൾ മാറ്റി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us