ലേറ്റസ്റ്റ് ന്യൂസ് ദേശീയം അഫ്ഗാനിസ്ഥാനിൽ ഭൂചലനം; ഡൽഹിയിലും സമീപ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അഫ്ഗാനിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. Neenu 06 Aug 2023 06:15 IST Follow UsNew Updateഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.Advertisment earthquake Read More Read the Next Article