New Update
/sathyam/media/media_files/vizaDZhaLsaFOUsBkZNx.jpg)
ലോക്പാൽ അംഗങ്ങളെ നിശ്ചയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ എം ഖാൻവിൽക്കറാണ് അധ്യക്ഷന്‍. 2022 ജൂലൈയിലാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.
Advertisment
ജസ്റ്റിസുമാരായ ലിംഗപ്പ നാരായണ സ്വാമി, സഞ്ജയ് യാദവ്, ഋതു രാജ് അവസ്തി എന്നിവരെ ജുഡീഷ്യൽ അംഗങ്ങളായി നിശ്ചയിച്ചു. സുശീൽ ചന്ദ്ര,പങ്കജ് കുമാർ, അജയ് ടിർക്കി എന്നിവരെ മറ്റ് അംഗങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us