ലോക്പാൽ അംഗങ്ങളെ നിശ്ചയിച്ച് രാഷ്ട്രപതി; മുന്‍ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷൻ

സുശീൽ ചന്ദ്ര,പങ്കജ് കുമാർ, അജയ് ടിർക്കി എന്നിവരെ മറ്റ് അംഗങ്ങൾ.

author-image
shafeek cm
New Update
lokpal president.jpg

ലോക്പാൽ അംഗങ്ങളെ നിശ്ചയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ എം ഖാൻവിൽക്കറാണ് അധ്യക്ഷന്‍. 2022 ജൂലൈയിലാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.

Advertisment

ജസ്റ്റിസുമാരായ ലിംഗപ്പ നാരായണ സ്വാമി, സഞ്ജയ് യാദവ്, ഋതു രാജ് അവസ്തി എന്നിവരെ ജുഡീഷ്യൽ അംഗങ്ങളായി നിശ്ചയിച്ചു. സുശീൽ ചന്ദ്ര,പങ്കജ് കുമാർ, അജയ് ടിർക്കി എന്നിവരെ മറ്റ് അംഗങ്ങൾ.

Advertisment