ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു

അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല

New Update
1 accident

ലേ: ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു. തെക്കൻ ലഡാക്കിലെ ന്യോമ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Advertisment

അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.


Advertisment