Advertisment

രാഹുല്‍ ഗാന്ധിയെ നേരിടാന്‍ കെ. സുരേന്ദ്രന്‍; വയനാട്ടിലെ പോരാട്ടത്തിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ രംഗത്തിറക്കി ബിജെപി; എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണനും, കൊല്ലത്ത് കൃഷ്ണകുമാറും മത്സരിക്കും ! അഞ്ചാം സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാകും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
k surendran1

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാകും.  ആലത്തൂരിൽ ഡോ. ടി.എൻ. സരസു, എറണാകുളത്ത് ഡോ. കെഎസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി. കൃഷ്ണകുമാർ എന്നിവരും മത്സരിക്കും. 

Advertisment

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ രംഗത്തിറക്കിയത്. 

Advertisment