Advertisment

ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തെ തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നുണ്ട്.

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
ShivKhori

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ശിവ്ഖോരിയിലേക്ക് തീർഥാടകരുമായി പോയ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. 33 പേര്‍ക്ക് പരിക്കേറ്റു.

Advertisment

ആക്രമണത്തെ തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നുണ്ട്.

Advertisment