New Update
/sathyam/media/media_files/VR0qqLCuMJgCmbuI0v5N.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപൂർ പട്ടണത്തിലാണ് സംഭവം നടന്നത്. നസീർ അഹമ്മദ് നദ്രൂ (40), ആസിം അഷ്‌റഫ് മിർ (20), ആദിൽ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹർ (25) എന്നിവരാണ് മരിച്ചത്.
സോപോറിലെ ഷേര്‍ കോളനിയിലെ കടയിലാണ് സ്‌ഫോടനമുണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.