Advertisment

ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഒക്ടോബര്‍ ഒന്നില്‍നിന്ന് അഞ്ചിലേക്ക് മാറ്റി; വോട്ടെണ്ണല്‍ തീയതിയിലും മാറ്റം; നടപടി ബിഷ്‌ണോയ് സമുദായത്തിന്റെ പരമ്പരാഗത ആഘോഷം മുന്‍നിര്‍ത്തി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഒക്‌ടോബർ അഞ്ചിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി

New Update
fake vote.jpg

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഒക്‌ടോബർ അഞ്ചിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി. ബിഷ്‌ണോയ് സമുദായത്തിന്റെ പരമ്പരാഗത ആഘോഷം മുന്‍നിര്‍ത്തിയാണ് നടപടി.

Advertisment

വോട്ടെണ്ണല്‍ തീയതിയിലും മാറ്റമുണ്ട്. നേരത്തെ ഒക്ടോബര്‍ നാലിന് നിശ്ചയിച്ചിരുന്ന ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ എട്ടിലേക്ക് മാറ്റി.

Advertisment