പ്രജ്ജ്വല്‍ രേവണ്ണ ഹാസന്‍ സീറ്റ് നിലനിര്‍ത്തിയേക്കുമെന്ന് എക്‌സിറ്റ് പോള്‍

ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ജെഡിഎസ് നേതാവും ഹാസനിലെ എംപിയുമായ പ്രജ്ജ്വല്‍ രേവണ്ണം മണ്ഡലം നിലനിര്‍ത്തിയേക്കുമെന്ന്‌ എക്‌സിറ്റ്‌പോള്‍ : Prajwal Revanna

New Update
Prajwal Revanna

ബെംഗളൂരു: ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ജെഡിഎസ് നേതാവും ഹാസനിലെ എംപിയുമായ പ്രജ്ജ്വല്‍ രേവണ്ണം മണ്ഡലം നിലനിര്‍ത്തിയേക്കുമെന്ന്‌ എക്‌സിറ്റ്‌പോള്‍.  ഹാസനില്‍ വീണ്ടും പ്രജ്ജ്വല്‍ ജയിച്ചേക്കുമെന്ന്‌ ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിച്ചു.

Advertisment

കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയസ് പട്ടേലിനെ പ്രജ്ജ്വല്‍ പരാജയപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. 2019ൽ പ്രജ്ജ്വല്‍  രേവണ്ണ 1.4 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ എ മഞ്ജു ഹാസനെ പരാജയപ്പെടുത്തിയത്.

Advertisment