/sathyam/media/media_files/pACQHZTbSB63dTvRRcdX.jpg)
ചെ​​​ന്നൈ: സം​​​സ്കൃ​​​തം ച​​​ത്ത ഭാ​​​ഷ​​​യാ​​​ണെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ​​​യ​​​നി​​​ധി സ്റ്റാ​​​ലി​​​ൻ. പു​​​സ്ത​​​ക പ്ര​​​കാ​​​ശ​​​ന​​​ച്ച​​​ട​​​ങ്ങി​​​ലാ​​​ണ് ഉ​​​ദ​​​യ​​​നി​​​ധി വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത്.
ത​​​മി​​​ഴി​​​ന് 150 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ച​​​ത്ത ഭാ​​​ഷ​​​യാ​​​യ സം​​​സ്കൃ​​​ത​​​ത്തി​​​ന് 2400 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്ന് ഉ​​​ദ​​​യ​​​നി​​​ധി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
ഉ​​​ദ​​​യ​​​നി​​​ധി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ ബി​​​ജെ​​​പി രം​​​ഗ​​​ത്തെ​​​ത്തി.
ഏ​​​തെ​​​ങ്കി​​​ലും ഭാ​​​ഷ​​​യെ ച​​​ത്ത​​​ ഭാ​​​ഷ​​​യെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​ൻ ആ​​​ർ​​​ക്കും അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു ബി​​​ജെ​​​പി നേ​​​താ​​​വ് ത​​​മി​​​ഴ്സൈ സൗ​​​ന്ദ​​​ർ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.
സം​​​സ്കൃ​​​ത​​​ത്തി​​​ൽ​​​നി​​​ന്നു നി​​​ര​​​വ​​​ധി വാ​​​ക്കു​​​ക​​​ൾ ത​​​മി​​​ഴ് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us