New Update
/sathyam/media/media_files/vsZ1juQj7VoSFTWDL06V.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.
Advertisment
ലാന്‍സ് നായിക് സുബാഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us