/sathyam/media/media_files/2026/02/15/sasikala-2026-02-15-14-39-28.jpg)
ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ​യ്ക്ക് തി​രി​ച്ച​ടി.
ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ. ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​മാ​യ വ​രു​ന്ന 24 ന് ​രാ​മ​നാ​ഥ​പു​ര​ത്ത് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കും.
പൊ​തു​യോ​ഗ​ത്തി​നാ​യി പ​ന്ത​ൽ നി​ർ​മാ​ണ​വും തു​ട​ങ്ങി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ശി​ക​ല രൂ​പീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.
എ​ഐ​എ​ഡി​എം​കെ​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ളി​യ​തോ​ടെ​യാ​ണ് പു​ത്ത​ൻ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
2027 ജ​നു​വ​രി 27 വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ശ​ശി​ക​ല​ക്ക് അ​യോ​ഗ്യ​ത​യു​ണ്ട്. ഐ​എ​ഡി​എം​കെ നി​ല​വി​ൽ എ​ൻ​ഡി​എ മു​ന്ന​ണി​യ്ക്ക് ഒ​പ്പ​മാ​ണ്. പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യാ​ൽ ഐ​എ​ഡി​എം​കെ വോ​ട്ട് ബാ​ങ്കി​ൽ വി​ള്ള​ലു​ണ്ടാ​യേ​ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us