New Update
/sathyam/media/media_files/rwlmBCeSVUiSdoSect0q.jpg)
ഗാസിപുര്‍: ഉത്തര്‍പ്രദേശില്‍ ബസിന് തീപ്പിടിച്ച് അപകടം. ഗാസിപുരിൽ വൈദ്യുതി കമ്പിയിൽ തട്ടി ബസിനു തീ പിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 30-ഓളം പേര്‍ ബസിലുണ്ടായിരുന്നെന്നാണ് സൂചന. കോപാഗഞ്ചില്‍നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
Advertisment
गाजीपुर में बस में करेंट उतरने से आग लगी। 20 से ज्यादा लोग सवार थे। सीएनजी बस कोपागंज से बारात लेकर गाजीपुर के मरदह के महाहर आ रही थी।#Ghazipur#BusFire@Uppolicepic.twitter.com/w5JyZTVE7O
— Naval Kant Sinha | नवल कान्त सिन्हा (@navalkant) March 11, 2024
10 പേർക്കു ഗുരുതരമായി പൊള്ളലേറ്റതായാണു വിവരം. ബസ് പൂർണമായും കത്തി നശിച്ചു. വിവാഹം നടക്കുന്ന ക്ഷേത്രത്തിലേക്കു പോകുന്ന വഴിക്കായിരുന്നു അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us