New Update
/sathyam/media/media_files/nXQOhqzbr733SbYX0zwn.jpg)
തിരുവനന്തപുരം: ജോലി വാഗ്ദാനം നല്‍കി മനുഷ്യക്കടത്തിന് ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം ഐ, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉയമനല്ലൂർ സ്വദേശി അൻഷാദ് എന്നിവരെയാണ് അടിമാലി പൊലീസ് പിടികൂടിയത്.
Advertisment
വിയറ്റ്നാമിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കംബോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.