/sathyam/media/media_files/2025/06/23/pv-anwar-untitlediranmissi-2025-06-23-13-06-58.jpg)
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബേ​പ്പൂ​രി​ല്‍ പി.​വി. അ​ന്‍​വ​ര്‍ യുഡിഎഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്.
ബേ​പ്പൂ​ര്‍ എം​എ​ല്‍​എ​യാ​യി പി.​വി. അ​ൻ​വ​ർ ബേ​പ്പൂ​രി​ൽ ജ​യി​ച്ചു​വ​രു​മെ​ന്നും ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.
അ​തേ​സ​മ​യം, ബേ​പ്പൂ​രി​ൽ പി.​വി. അ​ൻ​വ​ർ പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു.
മു​സ്​ലീം ലീ​ഗ് നേ​താ​വ് എം.​സി. മാ​യി​ന്‍ ഹാ​ജി ഉ​ള്‍​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​രെ അ​ന്‍​വ​ർ നേ​രി​ട്ട് ക​ണ്ട് പി​ന്തു​ണ തേ​ടി​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us