/sathyam/media/media_files/2026/02/18/bjp-2026-02-18-15-50-28.jpg)
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​ക​യു​മാ​യി ബി​ജെ​പി. 30 സീ​റ്റി​ലാ​ണ് നി​ല​വി​ൽ സാ​ധ്യ​ത പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
നേ​മ​ത്ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ക​ഴ​ക്കൂ​ട്ട​ത്ത് വി. ​മു​ര​ളീ​ധ​ര​നും മ​ത്സ​രി​ക്കും. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ കെ. ​സു​രേ​ന്ദ്ര​ൻ, പാ​ല​ക്കാ​ട്- കാ​യം​കു​ളം സീ​റ്റു​ക​ളി​ൽ ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
വ​ട്ടി​യൂ​ർ​കാ​വി​ൽ ആ​ർ. ശ്രീ​ലേ​ഖ​യും കൃ​ഷ്ണ കു​മാ​റും മ​ല​മ്പു​ഴ​യി​ൽ സി. ​കൃ​ഷ്ണ​കു​മാ​റും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​വും. പാ​ലാ​യി​ൽ ഷോ​ൺ ജോ​ർ​ജും തി​രു​വ​ല്ല​യി​ൽ അ​നൂ​പ് ആ​ന്‍റ​ണി​യും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സാ​ധ്യ​താ പ​ട്ടി​ക സൂ​ചി​പ്പി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us