മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ സി​പി​എം. പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന സ​മ​രാ​ഭാ​സ​ങ്ങ​ളെ കൈ​യ്യും​കെ​ട്ടി നോ​ക്കി നി​ൽ​ക്കാ​നാ​വി​ല്ല

മ​ന്ത്രി​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്ത് വീ​ട്ടി​ൽ ക​യ​റി റീ​ത്ത് വ​ച്ചു. പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്തു, പോ​ലീ​സു​കാ​രെ അ​ക്ര​മി​ച്ചു.

New Update
CPM

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ സി​പി​എം. പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന സ​മ​രാ​ഭാ​സ​ങ്ങ​ളെ കൈ​യ്യും​കെ​ട്ടി നോ​ക്കി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്‌​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Advertisment

മ​ന്ത്രി​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്ത് വീ​ട്ടി​ൽ ക​യ​റി റീ​ത്ത് വ​ച്ചു. പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്തു,

പോ​ലീ​സു​കാ​രെ അ​ക്ര​മി​ച്ചു. നാ​ടാ​കെ ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടേ​യും ക്ഷേ​മ​വും നാ​ടി​ന്‍റെ വി​ക​സ​ന​വും ഉ​റ​പ്പു​വ​രു​ത്തി​യ ഭ​ര​ണ​മാ​ണ് പ​ത്ത് വ​ർ​ഷ​മാ​യി കേ​ര​ളം കാ​ണു​ന്ന​ത്.

അ​തി​ൽ അ​സ​ഹി​ഷ്ണു​ത പൂ​ണ്ട​വ​രാ​ണ് അ​നാ​വ​ശ്യ സ​മ​ര​ങ്ങ​ളി​ലേ​ക്കും അ​തി​ക്ര​മ​ങ്ങ​ളി​ലേ​ക്കും അ​തു​വ​ഴി ക​ലാ​പ​ത്തി​ലേ​ക്കും നാ​ടി​നെ ത​ള്ളി​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. 

. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ സ​മ​ര​ങ്ങ​ളോ​ടോ പ്ര​തി​ഷേ​ധ​ങ്ങ​ളോ​ടോ ഒ​രു ഘ​ട്ട​ത്തി​ലും അ​സ​ഹി​ഷ്ണു​ത​പൂ​ണ്ട നി​ല​പാ​ട് സ​ർ​ക്കാ​രോ എ​ൽ​ഡി​എ​ഫോ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​യു​ന്നു.

Advertisment