രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം. ദേശീയതലത്തിൽ ആയുധമാക്കി ബിജെപി

കോൺഗ്രസിൽ മറ്റൊരു നേതാവിനെതിരെ കൂടി ആരോപണം എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്.

author-image
വീണ
Updated On
New Update
images (1280 x 960 px)(279)

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ദേശീയതലത്തിൽ പ്രചാരണ വിഷയമാക്കി ബിജെപി. 

Advertisment

രാഹുൽ മാങ്കൂട്ടത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ഫോട്ടോക്കൊപ്പം മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണം പരാമർശിക്കുന്നതാണ് ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ പങ്കുവെച്ച പോസ്റ്റ്. 

കോൺഗ്രസിൽ മറ്റൊരു നേതാവിനെതിരെ കൂടി ആരോപണം എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്.

Advertisment