പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​ത് ചെ​യ്യു​ന്ന ആ​ളാ​ണ് ഗ​ണേ​ഷ്കു​മാ​ർ.. പൊ​തു​വേ​ദി​യി​ൽ ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​നെ പു​ക​ഴ്ത്തി കോ​ൺ​ഗ്ര​സ് എം​പി ഹൈ​ബി ഈ​ഡ​ൻ

ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ഹൈ​ബി മ​ന്ത്രി​യെ വാ​നോ​ളം പു​ക​ഴ്ത്തി​യ​ത്.

New Update
HIBI

കൊ​ച്ചി: പൊ​തു​വേ​ദി​യി​ൽ ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​നെ പു​ക​ഴ്ത്തി കോ​ൺ​ഗ്ര​സ് എം​പി ഹൈ​ബി ഈ​ഡ​ൻ. ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ഹൈ​ബി മ​ന്ത്രി​യെ വാ​നോ​ളം പു​ക​ഴ്ത്തി​യ​ത്.

Advertisment


പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​ത് ചെ​യ്യു​ന്ന ആ​ളാ​ണ് ഗ​ണേ​ഷ്കു​മാ​ർ. കെ​എ​സ്ആ​ർ​ടി​സി എ​ന്ന മു​ങ്ങാ​ൻ പോ​യ ക​പ്പ​ലി​നെ അ​ദ്ദേ​ഹം കൃ​ത്യ​മാ​യി ശ​മ്പ​ളം കൊ​ടു​ക്കു​ന്ന ഒ​രു പ്ര​സ്ഥാ​ന​മാ​ക്കി മാ​റ്റി​യെ​ന്നും മ​ന്ത്രി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഐ​ശ്വ​ര്യ​മാ​യി നി​ല​നി​ൽ​ക്ക​ട്ടെ എ​ന്നും ഹൈ​ബി ആ​ശം​സി​ച്ചു.

എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം ന​ട​ക്കും ന​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​വീ​ക​ര​ണ​ത്തി​ന് 12 കോ​ടി അ​നു​വ​ദി​ച്ച​ത് ഗ​ണേ​ഷ്കു​മാ​ർ എ​ത്തി​യ ശേ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തോ​ടെ ന​ന്ദി​യു​ണ്ടെ​ന്നും ഹൈ​ബി ഈ​ഡ​ൻ പ​റ​ഞ്ഞു.

Advertisment