Advertisment

മുറിയിൽ വച്ച് മോശമായി പെരുമാറി;  ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി

നടൻ ജാഫർ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി

New Update
jaffer idukki

കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ബാലചന്ദ്രമേനോന്‍, മുകേഷ് തുടങ്ങിയവര്‍ക്കെതിരെ പരാതി നല്‍കിയ നടിയാണ് ജാഫറിനെതിരെയും പരാതി നല്‍കിയത്.

Advertisment

ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ജാഫർ ഇടുക്കി മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം.

Advertisment