New Update
/sathyam/media/media_files/ANDqpVX4Jkb0nJjdbuQe.jpg)
തിരുവനന്തപുരം: അയ്യപ്പന്റെ സ്വർണ്ണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കക്കുന്നവരാണ് മാർക്സിസ്റ്റ് പാർട്ടിയെന്ന് പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ.
Advertisment
ഫണ്ട് തിരിമറി സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് കാണിക്കുന്നത്. നേതൃത്വം തിരുത്തുകയല്ല തിരുത്താൻ ശ്രമിക്കുന്നവരെ പുറത്താക്കുകയാണ് ചെയ്യുന്നതെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി.
ഇങ്ങനെ മുന്നോട്ടു പോയാൽ കേരളം ബംഗാളും ത്രിപുരയും ആയി മാറുമെന്ന് അദേ​ഹം പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us