New Update
/sathyam/media/media_files/MnFokeNGE2iTFO36wrk5.jpg)
പത്തനംതിട്ട: ഡി.വൈ.എഫ് ഐ. മേഖലാ സെക്രട്ടറിയെ കാപ്പ കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. കഴിഞ്ഞ 27നാണ് ഇയാളെ കാപ്പ കേസില്‍ നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്.
Advertisment
അഭിജിത്ത് ബാലന്‍ അറിയപ്പെടുന്ന റൗഡി എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത് ബാലന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us