വി​വാ​ദ​സി​നി​മ ദ ​കേ​ര​ള സ്‌​റ്റോ​റി 2 ഗോ​സ് ബി​യോ​ണ്ട് തീ​യ​റ്റ​റി​ൽ കാ​ണാ​ൻ ആ​ളി​ല്ലാ​ത്ത​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് ലോ​ക്​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ചി​ത്രം ആ​രും കാ​ണു​ന്നി​ല്ല,, തീ​യ​റ്റ​റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്

കേ​ര​ള​ത്തേ​യും അ​തി​ന്‍റെ പാ​ര​മ്പ​ര്യ​ത്തേ​യും സം​സ്‌​കാ​ര​ത്തേ​യും കു​റി​ച്ച് ആ​ളു​ക​ൾ​ക്ക് അ​റി​യാ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു

New Update
rahul gandhi

 ഇ​ടു​ക്കി: വി​വാ​ദ​സി​നി​മ ദ ​കേ​ര​ള സ്‌​റ്റോ​റി 2 ഗോ​സ് ബി​യോ​ണ്ട് തീ​യ​റ്റ​റി​ൽ കാ​ണാ​ൻ ആ​ളി​ല്ലാ​ത്ത​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് ലോ​ക്​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

Advertisment

ചി​ത്രം ആ​രും കാ​ണു​ന്നി​ല്ലെ​ന്നും തീ​യ​റ്റ​റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഇ​ടു​ക്കി കു​ട്ടി​ക്കാ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തേ​യും അ​തി​ന്‍റെ പാ​ര​മ്പ​ര്യ​ത്തേ​യും സം​സ്‌​കാ​ര​ത്തേ​യും കു​റി​ച്ച് ആ​ളു​ക​ൾ​ക്ക് അ​റി​യാ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. കേ​ര​ള​മെ​ന്താ​ണെ​ന്നും ഇ​വി​ടു​ത്ത പാ​ര​മ്പ​ര്യ​വും സം​സ്‌​കാ​ര​വു​മെ​ന്താ​ണെ​ന്ന് രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷ​ത്തി​നും അ​റി​യാം.

ആ​ളു​ക​ളെ അ​വ​ഹേ​ളി​ക്കാ​നും സ​മു​ദാ​യ​ങ്ങ​ളെ ത​മ്മി​ല​ക​റ്റാ​നും വി​ഭാ​ഗീ​യ​ത സൃ​ഷ്‌​ടി​ക്കാ​നും സി​നി​മ​യും ടി​വി​യും മാ​ധ്യ​മ​ങ്ങ​ളും ആ​യു​ധ​മാ​ക്കു​ന്നു. ഇ​തി​ലൂ​ടെ ചി​ല ഗ്രൂ​പ്പു​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് ദ്രോ​ഹ​മു​ണ്ടാ​വു​ക​യും ചെ​യ്യു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Advertisment