/sathyam/media/media_files/2026/01/15/rajeev-chandrasekhar-2026-01-15-19-36-24.jpg)
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ച​ല​ച്ചി​ത്രം കേ​ര​ള സ്റ്റോ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.
കേ​ര​ള സ്റ്റോ​റി ഇ​ഷ്ട്ട​മു​ള്ള​വ​ർ​ക്ക് കാ​ണാം, മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ഷ്ട​മ​ല്ലെ​ങ്കി​ൽ സി​നി​മ കാ​ണേ​ണ്ട​തി​ല്ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.
/filters:format(webp)/sathyam/media/media_files/JxS3J2B5rsrdC3WOgtB1.jpg)
ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും ലൗ ​ജി​ഹാ​ദ് ഒ​രു കെ​ട്ടു​ക​ഥ​യ​ല്ലെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.
ഹ​മാ​സ് ഇ​വി​ടെ വ​രു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​ശ്നം ഇ​ല്ലെ​ന്നും എ​ന്നാ​ൽ മൂ​ക്കി​ന് മു​ൻ​പി​ൽ ന​ട​ക്കു​ന്ന ലൗ ​ജി​ഹാ​ദു​ക​ളെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​തെ ഗാ​സ​യെ​യും കേ​ര​ള സ്റ്റോ​റി​യേ​യും കു​റി​ച്ചാ​ണോ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും ചോ​ദി​ച്ചു.
ക​ഴി​ഞ്ഞ 10 കൊ​ല്ല​മാ​യി ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ടി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി മൗ​ന​മാ​യി​ട്ട് ഇ​രി​ക്കു​ക​യാ​ണ്.
/filters:format(webp)/sathyam/media/media_files/2026/01/30/the-kerala-story-2-2026-01-30-18-37-20.jpg)
ഹ​മാ​സി​നെ വി​ളി​ച്ചു വ​രു​ത്തി സ്വീ​ക​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദ് ഉ​ണ്ടെ​ന്ന് ചി​ല​ർ ത​ന്നോ​ട് നേ​രി​ട്ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ലൗ ​ജി​ഹാ​ദ്- ഹ​മാ​സ് എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ൽ ഉ​ട​ൻ വ​ർ​ഗീ​യ​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കും. അ​ങ്ങ​നെ അ​ഭി​പ്രാ​യ​മു​ള്ള​വ​ർ ഉ​ണ്ട്. അ​ങ്ങ​നെ ഒ​ന്ന് ഇ​ല്ലെ​ങ്കി​ൽ തെ​ളി​യി​ക്ക​ണ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us