/sathyam/media/media_files/Ir02fysEZHlkTHXjcikq.jpg)
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​ലി​നെ സം​ര​ക്ഷി​ക്കു​ന്ന ഒ​രു ന​ട​പ​ടി​യും പാ​ര്‍​ട്ടി എ​ടു​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. രാ​ഹു​ലി​നെ​തി​രേ പാ​ര്‍​ട്ടി നേ​ര​ത്തെ ന​ട​പ​ടി​യെ​ടു​ത്തുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെ സ​സ്​പെ​ൻ​ഡ് ചെ​യ്തിരുന്നു.
സ​സ്​പെ​ന്‍​ഷ​ന്‍ എ​ന്നാ​ല്‍ ആ​റ് വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​തി​ന് തു​ല്യ​മാ​ണ്. രാ​ഹു​ല്‍ ചെ​യ്യു​ന്ന കു​റ്റ​ങ്ങ​ള്‍​ക്ക് പാ​ര്‍​ട്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല.
ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ഉ​ന്ന​ത​രെ പി​ടി​കൂ​ടു​ന്ന​ത് വ​രെ യു​ഡി​എ​ഫ് പോ​രാ​ട്ട​വു​മാ​യി മു​ന്നോ​ട്ടുപോ​കും.
പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മാ​യി​രു​ന്നു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പുവേ​ള​യി​ല്‍ കേ​സെ​ടു​ത്ത​തി​നുപി​ന്നി​ല്‍ രാ​ഷ്​ട്രീ​യ​മു​ണ്ടെ​ന്നും ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us