New Update
/sathyam/media/media_files/2024/11/02/hvRnnJJ2ant60Y6TAOYr.jpg)
തൃശൂര്‍: ബിജെപിയെ വെട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച യോഗം ചേരും. തൃശൂരിലാകും യോഗം.
Advertisment
കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ മൊഴിയെടുപ്പ് അടുത്തയാഴ്ചയാകുമെന്നാണ് വിവരം. തിങ്കളാഴ്ച മൊഴിയെടുക്കുമെന്നാണ് സൂചന.