മലയാളി നഴ്‌സ് ഇസ്രായേലില്‍ മുങ്ങി മരിച്ചു

കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിന്‍. ഒഴിവ് സമയത്ത് കടല്‍ കാണാന്‍ പോയപ്പോള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

author-image
shafeek cm
New Update
saiga nurse

കൊച്ചി: മലയാളി നഴ്‌സ് ഇസ്രായേല്‍ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിന്‍ (41) ആണ് മരിച്ചത്. ഇസ്രായേലില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിന്‍. ഒഴിവ് സമയത്ത് കടല്‍ കാണാന്‍ പോയപ്പോള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

Advertisment
israel
Advertisment