New Update
പാർട്ടി ശത്രുക്കളുടെ നിലവാരത്തിലേക്ക് അൻവറിന്റെ പരാമർശം മാറുന്നുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു; പാർട്ടി വിരുദ്ധ–സർക്കാർ വിരുദ്ധ നിലപാടുകൾ അൻവർ സ്വീകരിക്കുന്നു; പ്രതിപക്ഷം പറയാത്ത കാര്യം പോലും സർക്കാരിനെതിരെ ഉന്നയിക്കുന്നു; വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കും-എം.വി. ഗോവിന്ദന്‍
ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ നിലപാടിൽ നിന്ന് മാറുന്ന തരത്തിലുള്ള പ്രസ്‌താവനകളാണ് പി വി അൻവറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
Advertisment