നിതിൻ നബീൻ തൃശ്ശൂരിൽ താമര വരച്ച് തുടങ്ങി ; ഇക്കുറി പ്രചാരണത്തിൽ ഒന്നാമതെത്താൻ ബി ജെ പി. ഇരു മുന്നണികളേയും പിന്നിലാക്കാൻ പരമ്പരാഗത പ്രചാരണത്തിനൊപ്പം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ശക്തമായ പ്രചാരണത്തിന് ബി ജെ പി

പോസ്റ്റർ പോലുള്ള പരമ്പരാഗത പ്രചാരണത്തിനൊപ്പം ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെയും ബി ജെ പി ശക്തമായ പ്രചാരണം ബി ജെ പി നടത്തും

New Update
nitin nabin-2

തിരുവനന്തപുരം : ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യത്യസ്തത കൊണ്ട് വരുന്നതിനാണ് ബി ജെ പി ശ്രമിക്കുന്നത്.

Advertisment

 ചുവരെഴുത്ത് , പോസ്റ്റർ പോലുള്ള പരമ്പരാഗത പ്രചാരണത്തിനൊപ്പം ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെയും ബി ജെ പി ശക്തമായ പ്രചാരണം ബി ജെ പി നടത്തും .

വെർച്വൽ റാലി ,എ ഐ സംവിധാനം ഉപയോഗിച്ചുള്ള പ്രചാരണം , ത്രിഡി സംവിധാനത്തിലുള്ള പ്രചാരണ വീഡിയോകൾ അങ്ങനെ ശക്തമായ പ്രചാരണമാണ് ബി ജെ പി യുടെ ലക്ഷ്യം .

പ്രചാരണത്തിൽ മുൻതൂക്കം നേടാനായാൽ വോട്ടർമാരെ സ്വാധീനിക്കാമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ . അതുകൊണ്ട് തന്നെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ശക്തമായ പ്രചാരണം നടത്തുകയാണ് ബി ജെ പി യുടെ തന്ത്രം

Advertisment