Advertisment

പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ്‌, സംസ്ഥാനത്ത് ഇന്ന് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ ഇന്ന് വൈകീട്ട് 6 മണിക്കുശേഷം അരമണിക്കൂർ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

New Update
Electricity

തിരുവനന്തപുരം:  പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ ഇന്ന് വൈകീട്ട് 6 മണിക്കുശേഷം അരമണിക്കൂർ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

Advertisment

വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

Advertisment