രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധി, അദ്ദേഹത്തെ അവിശ്വസിച്ചത് തെറ്റായിപോയി. രാഹുലിനെ ഇനി മാറ്റിനിർത്തേണ്ട ആവശ്യമില്ല: പിന്തുണയുമായി കെ സുധാകരൻ

യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ശേ​ഷം ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ആ​രും രാ​ഹു​ലി​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​ല്ല.

New Update
K sudhakaran

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ന്തു​ണ​ച്ച് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ.

Advertisment

രാ​ഹു​ൽ നി​ര​പ​രാ​ധി​യാ​ണ്. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ മാ​റ്റി​നി​ർ​ത്തേ​ണ്ട കാ​ര്യ​മി​ല്ല. അ​വി​ശ്വ​സി​ച്ച​ത് തെ​റ്റാ​യി​പ്പോ​യെ​ന്നും രാ​ഹു​ലു​മാ​യി താ​ൻ വേ​ദി പ​ങ്കി​ടു​മെ​ന്നും കെ.​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

rahul

 വെ​റു​തെ ആ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കാ​ന്‍ സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന ശ്ര​മ​മാ​ണ് ഇ​തി​ന് പി​ന്നി​ല്‍. തീ​ര്‍​ത്തും നി​ര​പ​രാ​ധി​യാ​ണ്. ഞാ​ന​തൊ​ക്കെ അ​ന്വേ​ഷി​ച്ചു.

അ​ന്വേ​ഷി​ച്ച​ത് ര​ണ്ട് ചീ​ത്ത പ​റ​യാ​ന്‍ വേ​ണ്ടി​യാ​ണ്. പ​ക്ഷെ മ​റു​പ​ടി​യെ​ല്ലാം കേ​ട്ട​പ്പോ​ള്‍ എ​നി​ക്ക് തോ​ന്നി ഐ ​വാ​സ് റോം​ഗ്.

ഞാ​ന​വ​നെ വി​ളി​ച്ച് സം​സാ​രി​ച്ചു. ന​മു​ക്ക് അ​വ​നെ​ക്കു​റി​ച്ച് ത​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ല. അ​വ​ന്‍റെ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സാ​ണ്.

കോ​ണ്‍​ഗ്ര​സ് അ​വ​നെ അ​വി​ശ്വ​സി​ക്കു​ന്നി​ല്ല.

sudhakaran

രാ​ഹു​ല്‍ സ​ജീ​വ​മാ​യി രം​ഗ​ത്തു​വ​ര​ണം. ക​ഴി​വും പ്രാ​പ്തി​യു​മു​ള്ള നേ​താ​വാ​ണ്. ജ​ന​മ​ന​സി​ല്‍ സ്ഥാ​ന​മു​ള്ള​വ​നാ​ണ്. ആ​ളു​ക​ള്‍​ക്ക് ഒ​രു​പാ​ട് വി​കാ​ര​ങ്ങ​ളും വി​ചാ​ര​ങ്ങ​ളും പ​ക​ര്‍​ത്തി​ക്കൊ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന പ്രാ​സം​ഗി​ക ക​രു​ത്തു​ള്ള​വ​നാ​ണ് രാ​ഹു​ൽ. അ​വ​നെ കോ​ൺ​ഗ്ര​സി​നു വേ​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്കെ​തി​രെ യു​വ ന​ടി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്.

തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് സ​സ്പെ​ന്‍​ഡു ചെ​യ്യു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ശേ​ഷം ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ആ​രും രാ​ഹു​ലി​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​ല്ല.

Advertisment