New Update
/sathyam/media/media_files/dQZ6x9TimMYlDeExceEH.jpg)
കൊച്ചി:ബലാത്സംഗക്കേസിൽ സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞതിന് പിന്നാലെ നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം എസ്‌ഐടിക്ക് മുമ്പാകെയാകും സിദ്ദിഖ് ഹാജരാകുന്നത്.
Advertisment
അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചതിന് ശേഷമായിരിക്കും അന്വേഷണസംഘത്തിന് മുന്നിലെത്തുന്നത്. സിദ്ദിഖ് ഉടൻ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് അഭിഭാഷകൻ അറിയിച്ചു.