ദേ​വി​കു​ള​ത്തെ സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഒ​ന്നും ഉ​ന്ന​യി​ച്ചി​ല്ലെ​ന്നും ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​ന് മ​റ്റു പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ളും വ​ച്ചി​ട്ടി​ല്ലെന്നും പ്രതികരിച്ച് നേതാവ്

2006, 2011, 2016 എ​ന്നീ കാ​ല​യ​ള​വി​ൽ സി​പി​എ​മ്മി​ന്‍റെ എം​എ​ൽ​എ ആ​യി​രു​ന്നു എ​സ്. രാ​ജേ​ന്ദ്ര​ൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
s-rajendran

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ള​ത്തെ സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

Advertisment

തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്നാ​ണ് പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

2006, 2011, 2016 എ​ന്നീ കാ​ല​യ​ള​വി​ൽ സി​പി​എ​മ്മി​ന്‍റെ എം​എ​ൽ​എ ആ​യി​രു​ന്നു എ​സ്. രാ​ജേ​ന്ദ്ര​ൻ.

മൂ​ന്നു വ​ർ​ഷ​മാ​യി എ​സ് രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ൽ ചേ​രും എ​ന്ന് പ്ര​ച​ര​ണം ഉ​ണ്ടാ​യി​രു​ന്നു.

വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഒ​ന്നും ഉ​ന്ന​യി​ച്ചി​ല്ലെ​ന്നും ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​ന് മ​റ്റു പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ളും വ​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ച​ത്.

Advertisment