ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി മടങ്ങി, നടനെ ചോദ്യം ചെയ്തത് വൈകിട്ട് വരെ ! മുഖം മറച്ച്, തല കുനിച്ച് മടക്കം

ഗുണ്ടാത്തലവൻ ഓംപ്രകാശ് എറണാകുളത്തെ ആഡംബര ഹോട്ടലിൽ നടത്തിയ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു

New Update
sreenath bhasi

കൊച്ചി: ഗുണ്ടാത്തലവൻ ഓംപ്രകാശ് എറണാകുളത്തെ ആഡംബര ഹോട്ടലിൽ നടത്തിയ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടു. മുഖം മാസ്‌ക് വച്ച് മറച്ചാണ് ശ്രീനാഥ് ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്നത്.

Advertisment

നടി പ്രയാഗ മാർട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാൻ മരട് പൊലീസ് നിർദേശിച്ചിരുന്നു. ഇരുവരും ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

Advertisment