New Update
/sathyam/media/media_files/Eh4fFZsWG3WlJt2nmDSw.jpg)
ദാമന്‍: കേന്ദ്രഭരണപ്രദേശമായ ദാമനില്‍ മലയാളി വിദ്യാര്‍ത്ഥിയെ കടലിൽ കാണാതായി. പന്തളം സ്വദേശി അശ്വിന്‍ മുരളി(20)യെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
Advertisment
സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ അശ്വിനെ കാണാതാവുകയായിരുന്നു. സിൽവാസ എസ്എസ്ആർ കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us