New Update
/sathyam/media/media_files/2026/02/23/sur-2026-02-23-16-59-44.jpg)
തൃശൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരില്‍.
Advertisment
ദേവസ്വം ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697-ാം നമ്പര്‍ വോട്ടര്‍ ആയാണ് ചേര്‍ത്തിരിക്കുന്നത്.
അച്യുതം ഫ്‌ലാറ്റാണ് വിലാസമായി നല്‍കിയത്. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ലാറ്റ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുമായിരുന്നു സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us