നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​നി​മാ താ​ര​ങ്ങ​ളെ ക​ള​ത്തി​ലി​റ​ക്കി ബി​ജെ​പി. ഒ​റ്റ​പ്പാ​ല​ത്ത് മേ​ജ​ര്‍ ര​വി​യും തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ശ്വേ​ത​മേ​നോ​നും മ​ത്സ​രി​ച്ചേ​ക്കും. മോ​ദി​യു​ടെ കൊ​ച്ചി സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ന​ടി​യു​ടെ പാ​ര്‍​ട്ടി പ്ര​വേ​ശ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന

ഉ​ണ്ണി മു​കു​ന്ദ​ന്‍, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. എ​ൻ​ഡി​എ വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ഒ​റ്റ​പ്പാ​ലം.

New Update
swetha

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​നി​മാ താ​ര​ങ്ങ​ളെ ക​ള​ത്തി​ലി​റ​ക്കി ബി​ജെ​പി. ഒ​റ്റ​പ്പാ​ല​ത്ത് മേ​ജ​ര്‍ ര​വി​യും തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ശ്വേ​ത​മേ​നോ​നും മ​ത്സ​രി​ച്ചേ​ക്കും.

Advertisment

മോ​ദി​യു​ടെ കൊ​ച്ചി സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ന​ടി​യു​ടെ പാ​ര്‍​ട്ടി പ്ര​വേ​ശ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ഇ​രു​വ​രും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കു​ന്ന​ത് വ​ലി​യ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ഉ​ണ്ണി മു​കു​ന്ദ​ന്‍, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. എ​ൻ​ഡി​എ വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ഒ​റ്റ​പ്പാ​ലം.

ക​ഴി​ഞ്ഞ ര​ണ്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 25,000ത്തി​ലേ​റെ വോ​ട്ട് ബി​ജെ​പി നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ത​വ​ണ​യും ഇ​പ്പോ​ഴ​ത്തെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല​നാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി.

Advertisment