തൃശൂരും കൊച്ചിയിലും യുഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ; കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം

New Update
ldf udf nda

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നെണത്തില്‍ എല്‍ഡിഎഫും, രണ്ടെണ്ണത്തില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറ്റം.

Advertisment

കോഴിക്കോട്, കൊല്ലം, കണ്ണൂർ കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. തൃശൂര്‍, എറണാകുളം കോര്‍പറേഷനുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. തൃശൂര്‍ കോര്‍പറേഷനില്‍ എന്‍ഡിഎ ആണ് രണ്ടാം സ്ഥാനത്ത്.

Advertisment