/sathyam/media/media_files/2026/03/06/untitled-1-2026-03-06-22-22-45.jpg)
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ന​യി​ച്ച പു​തു​യു​ഗ യാ​ത്ര ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​സാ​ദ് ഗേ​റ്റി​ന് മു​ന്നി​ൽ വി.​ഡി.​സ​തീ​ശ​നെ യു​ഡി​എ​ഫ് തി​രു​വ​ന​ന്ത​പു​രം, നേ​മം, വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും. റാ​ലി പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് എ​ത്തു​ന്ന​തോ​ടെസ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും.
ഫെ​ബ്രു​വ​രി ആ​റി​ന് കാ​സ​ർ​ഗോ​ട്ടു നി​ന്നു​മാ​ണ് പു​തു​യു​ഗ യാ​ത്ര ആ​രം​ഭി​ച്ച​ത്. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി 25 ദി​വ​സ​ത്തി​നി​ടെ 121 പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, ദീ​പ​ദാ​സ് മു​ൻ​ഷി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us