രാഹുലിന് എതിരെ ഇനിയും പെൺകുട്ടികൾ രം​ഗത്ത് വരും. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഷാ​ഫി​യു​ടെ​യും രാ​ഹു​ലി​ന്‍റെ അ​ടി​മ​ക​ൾ ആ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​നു പോ​ലും ര​ക്ഷ​യി​ല്ല. ആര് വിമർശിച്ചാലും അവരുടെ വായ അടയ്ക്കാൻ സൈബർ ആക്രമണം അഴിച്ചുവിടാനാണ് ഷാഫിയുടെ നിർദ്ദേശം: ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഷാ​ഫി​യു​ടെ​യും രാ​ഹു​ലി​ന്‍റെ അ​ടി​മ​ക​ൾ ആ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​നു പോ​ലും ര​ക്ഷ​യി​ല്ല

New Update
H

ക​ണ്ണൂ​ര്‍: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​നി​യും പ​രാ​തി​യു​മാ​യി വ​രു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്.

Advertisment

കോ​ണ്‍​ഗ്ര​സ് ക്രി​മി​ന​ൽ സം​ഘ​ത്തെ പോ​റ്റി വ​ള​ര്‍​ത്തു​ക​യാ​ണെ​ന്നും സ​നോ​ജ് കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ രാ​ഹു​ലും ഷാ​ഫി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് നേ​താ​ക്ക​ൾ​ക്ക് രാ​ഹു​ലി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ടി വ​രു​ന്ന​ത്

rahul-mamkoottathil-case

ഏ​തൊ​രു നേ​താ​വ് എ​തി​ര് പ​റ​ഞ്ഞാ​ലും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ണ് ഷാ​ഫി​യു​ടെ നി​ർ​ദേ​ശം. ഇ​തി​നാ​യി വ​ട​ക​ര കേ​ന്ദ്രീ​ക​രി​ച്ച് വാ​ർ റൂ​മു​ണ്ട്.'-​സ​നോ​ജ് പ​റ​ഞ്ഞു.

"കു​റ​ച്ചു ന​ടി​മാ​രെ റീ​ൽ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ കി​ട്ടു​മാ​യി​രി​ക്കും. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​മേ​ജ് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. 

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഷാ​ഫി​യു​ടെ​യും രാ​ഹു​ലി​ന്‍റെ അ​ടി​മ​ക​ൾ ആ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​നു പോ​ലും ര​ക്ഷ​യി​ല്ല.

സൈ​ക്കോ​പാ​ത്ത് ക്രി​മി​ന​ലി​നെ സം​ര​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കു​മെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കും.'-​സ​നോ​ജ് അ​റി​യി​ച്ചു.

Advertisment