New Update
/sathyam/media/media_files/4yiJXvUUYQjrekCzkQko.webp)
ജയ്‌പൂർ: രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ചു. ഭർത്താവിന്റെ ബന്ധുക്കളാണ് യുവതിയെ നഗ്നയാക്കി നടത്തിച്ചത്.
Advertisment
പ്രതികളെ ഉടൻ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. കുടുംബ പ്രശ്നത്തിലാണ് യുവതിയെ അപമാനിച്ചതെന്നു പോലീസ് നിഗമനം.