New Update
/sathyam/media/media_files/uKrXVx1a5bPmszNQADAM.webp)
കുമളി: ലക്ഷങ്ങൾ വിലപേശി ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ തമിഴ്‌നാട് വ നം വകുപ്പ് മധുര ഫ്ലയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. ദിണ്ഡുഗൽ ജില്ലയിലെ പഴനിയിലാണ് സംഭവം.
Advertisment
പഴനി ബാലസമുദ്രം സ്വദേശി രാമൻ (53), കന്നിവാടി സ്വ ദേശി സോമസുന്ദരം (49), വയലൂർ സ്വദേശി ഗണേശൻ (59) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് രണ്ടുകിലോ വീതമുള്ള രണ്ട് ആനക്കൊമ്പ് കണ്ടെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us