New Update
/sathyam/media/media_files/2025/06/23/untitlediranmissinil-2025-06-23-09-34-33.jpg)
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.
Advertisment
ആദ്യ ഘട്ടത്തില്‍ തന്നെ മറ്റ് സ്ഥാനാര്‍ത്ഥികളെ വളരെ പിന്നിലാക്കി ഷൗക്കത്ത് ലീഡ് ഉറപ്പിച്ചു. പോസ്റ്റല്‍ വോട്ടിലും വോട്ടിംഗ് യന്ത്രങ്ങളിലും ഷൗക്കത്തിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു.
ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്നും മറ്റൊന്നും ഏശിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us