Advertisment

രാത്രി പകലിനോട് യാത്രചോദിക്കുന്ന അവിസ്മരണീയ ദൃശ്യം ...!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

അന്തരീക്ഷത്തിൽ നിന്ന് പകർത്തിയ ഈ വിലപ്പെട്ട ദൃശ്യങ്ങൾ ഭൂമിയിൽ , രാത്രിയും പകലും തമ്മിൽ വേർപിരിയുന്ന ആ അഭൂതപൂർവ്വമായ കാഴ്ചയാണ് നമുക്ക് സമ്മാനിക്കുന്നത്.

Advertisment

publive-image

International Space Station ലെ യാത്രികനായ അമേരിക്കൻ സ്വദേശി Robert “Bob” Behnken ( അവസാനചിത്രം) ആണ് ഈ മനോഹരദൃശ്യങ്ങൾ പകർത്തിയയച്ചത്.

ഈ ചിത്രങ്ങൾ കണ്ടപ്പോൾ വയലാറിന്റെ പ്രസിദ്ധമായ ഗാനമാണ് ഓർമ്മവന്നത് .." രാത്രി പകലിനോ ടെന്നപോലെ യാത്രചോദിപ്പൂ ഞാൻ...." ഈ ചിത്രങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

night police
Advertisment