നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളി നടന്‍ യാഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു

New Update

കോല്‍ക്കത്ത: പ്രശസ്ത ബംഗാളി നടന്‍ യാഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. നേതാക്കളായ കൈലാഷ് വിജയവര്‍ഗിയ, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം നേടിയത്.

Advertisment

publive-image

യാഷിനൊപ്പം പാപിയ അധികാരി, മല്ലിക ബാനര്‍ജി എന്നീ താരങ്ങളും ബിജെപിയില്‍ ചേര്‍ന്നു. ബംഗാളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താരം ബിജെപിയില്‍ ചേര്‍ന്നത്.

niyamasaba election bjp membership6
Advertisment