Advertisment

കൊടുവള്ളിയിലെ മുതിർന്ന ആധാരമെഴുത്തുകാരൻ കൊന്തളത്ത് അബ്ദുറഹിമാൻ ഹാജി നിര്യാതനായി

New Update

publive-image

Advertisment

കൊടുവള്ളി: കൊടുവള്ളിയിലെ മുതിർന്ന ആധാരമെഴുത്തുകാരൻ കൊന്തളത്ത് അബ്ദുറഹിമാൻ ഹാജി (80) നിര്യാതനായി.

ഭാര്യമാർ: പരേതയായ ഇളമ്പിലാശ്ശേരി ആയിശകുട്ടി, സൈനബ. മക്കൾ: അഷ്റഫ് കൊടുവള്ളി, (ഗായകന്‍) മുഹമ്മദ് സാലിഹ്, മുനീർ, ആബിദ വലിയേലത്ത്, ബുഷ്റ കുയ്യിൽ കണ്ടത്തിൽ.

മരുമക്കൾ: അഷ്റഫ് വലിയേലത്ത്നെടിയനാട്, യൂസുഫ് കുയ്യിൽ കണ്ടത്തിൽ നെല്ലാംകണ്ടി, ബുഷ്റ എടിയാടിപൊയിൽ, നഷീദ പുതിയോട്ടും കണ്ടിയിൽ, ഹനീന ആലും തോട്ടത്തിൽ.

സഹോദരങ്ങള്‍: പരേതരായ കൊന്തളത്ത് മൂസ്സഹാജി, എഴുകളത്തില്‍ മൊയ്തീന്‍കോയഹാജി, തടായില്‍ അബുഹാജി (കെഎസ്ആര്‍ടിസി).

obit news
Advertisment