Advertisment

ഏഴാച്ചേരി കണ്ടത്തിൽ പീടികയിൽ (കണ്ണച്ചാംകുന്നേൽ) അന്നക്കുട്ടി (88) നിര്യാതയായി

author-image
സുനില്‍ പാലാ
New Update

publive-image

ഏഴാച്ചേരി: കണ്ടത്തിൽ പീടികയിൽ (കണ്ണച്ചാംകുന്നേൽ) പരേതനായ ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് 1-ന് ഏഴാച്ചേരി സെൻ്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: മേരി (റിട്ട.സെക്രട്ടറി ഏഴാച്ചേരി സഹകരണ ബാങ്ക്) പരേതനായ മാത്യു. മരുമക്കൾ: കെ. അലോഷ്യസ് (ജോണി - റിട്ട. ഡിവൈഎസ്പി സിആർപിഎഫ്, കണ്ണച്ചാം കുന്നേൽ, വെള്ളിയേപ്പള്ളി), അമ്മിണി. കൊച്ചു മക്കൾ: അലൻ, അബിൻ, ആൽഫി, അരുൺ, അമ്പിളി, അനീഷ്.

obit news
Advertisment